
ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 10-ാം വാർഡ് വാരണം ആനന്ദവെളിയിൽ (കുറ്റിടവെളി) കെ.ടി. ബാബുവിന്റെ ഭാര്യ കനകമ്മ (60)നിര്യാതയായി.മക്കൾ: മായ, മനു (ഇറ്റലി), മജു (മസ്ക്കറ്റ് ).മരുമക്കൾ: അജികുമാർ, മണ്ണാശ്ശേരിത്തറ ( വളമംഗലം),ശ്രുതി മുപ്പതുംകോൽതറ (മൂന്നാർ), പ്രീതി, കിഴക്കേപറമ്പ് (കഞ്ഞിപ്പാടം). സഞ്ചയനം ബുധനാഴ്ച രാവിലെ 9.30 ന്.