arr

അരൂർ: പൊതുമരാമത്ത് വകുപ്പ് റിട്ട. എൻജിനീയർ അരൂർ പുത്തലത്ത് പി.ആർ. അഗസ്റ്റിൻ (കുഞ്ഞപ്പൻ - 83) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന (റിട്ട: അദ്ധ്യാപിക, അരൂർ സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്ക്കൂൾ). മക്കൾ: ജെനിൻ (നെസ്റ്റ് ഗ്രൂപ്പ്), ആൽഫിൻ (കാനഡ). മരുമക്കൾ : ദിവ്യ,ജിൻസി (കാനഡ)