
ചേർത്തല . റിട്ട.കൃഷി അസിസ്റ്റന്റ് പട്ടണക്കാട് പഞ്ചായത്ത് 18-ാം വാർഡ് ആറാട്ടുവഴി
പുളിക്കൽ വീട്ടിൽ പി.എഫ്.വർഗീസ് (76)നിര്യാതനായി.ഭാര്യ: ലീനാമ്മ വർഗീസ്
മക്കൾ : എലിസബത്ത് (സെന്റ് ജോസഫ് ഫാർമസി കോളേജ് ചേർത്തല ) ,റെൻസി (സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ,ആലപ്പുഴ).മരുമക്കൾ: ലിജു (എയർടെൽ ആലപ്പുഴ),പരേതനായ റേജോറോക്കി.