തുറവുർ:തുറവൂർ പഞ്ചായത്ത് ആറാം വാർഡ് വളമംഗലം വടക്ക് ഉദയപുരം വീട്ടിൽ (ഏറ്റുവേലിൽ)പരേതനായ രാമന്റെയും ശാന്തയുടെയും മകൻ സുഭാഷ് (48)നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സുബിമോൾ,സുനിൽകുമാർ, സൂര്യ. മരുമകൻ: പ്രതീഷ്.