
ചേർത്തല:തദ്ദേശ സ്വയംഭരണ വകുപ്പ് റിട്ട.യു.ഡി.ക്ലാർക്ക് കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ആലത്തറ ലിസി സേവ്യർ( ജോണമ്മ-58)നിര്യാതയായി.റിട്ട.കെ.എസ്.ആർ.ടി.സി അസിസ്റ്റന്റ് സ്റ്റോർ കീപ്പർ എ.വി.സേവ്യറിന്റെ ഭാര്യയാണ്. മക്കൾ:ക്ലിന്റ്( ദുബായ്),ഫാ.ക്ലീഫിൻ( കുമ്പളങ്ങി സേക്രട്ട് ചർച്ച്),ക്ലീൻസി.