ആലപ്പുഴ : ചന്ദനക്കാവ് രാജവിലാസം വീട്ടിൽ സുകുമാരപിള്ള(80) നിര്യാതനായി. ഭാര്യ : മാധവിക്കുട്ടിയമ്മ. മക്കൾ : ഓമനക്കുട്ടൻ, അനിൽകുമാർ. മരുമക്കൾ : പ്രസന്ന രാധിക. സഞ്ചയനം 22ന് രാവിലെ 9ന് .