
ആലപ്പുഴ : ആശ്രമം വാർഡിൽ ബൈത്തുൽ നൂർ -വടക്കേകാട്ടുങ്കലിൽ പരേതനായ മുസ്തഫ ഹാജിയുടേയും - ഐശുമ്മയുടേയും മകൻ മുബാറക് ഹാജി (79,ആലപ്പുഴ ടി.ഡി.ടൗൺ എൽ .പി .സ്ക്കൂൽ റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി . കബറടക്കം ഇന്ന് രാവിലെ 9 ന് പടിഞ്ഞാറെ ഷാഫി ജും അ മസ്ജിദിൽ. ഭാര്യ : റിട്ട ജില്ലാ ട്രഷറി ഓഫീസർ നിസാബീവി. മക്കൾ : സിയാദ് (കളക്ട്രേറ്റ് ,പാലക്കാട്), സുമയ്യ (കേപ്പ് കോളേജ്, പുന്നപ്ര ).മരുമക്കൾ : ജെസീന, നിസാർ.