മാവേലിക്കര- ഭരണിക്കാവ് പള്ളിക്കൽ എബി ഭവനത്തിൽ പി.എ.ബാബു നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് പള്ളിക്കൽ സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ ആനി ബാബു. മക്കൾ: എബി ആന്റണി, റോബിൻ വർഗ്ഗീസ്.