
കറ്റാനം: തെക്കേ മങ്കുഴി കളപ്പുരയ്ക്കൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ സാവിത്രിയമ്മ (88) നിര്യാതയായി. സംസ്ക്കാരം നാളെ മൂന്നിന്. മക്കൾ: ശ്രീകുമാർ ,ജയശ്രീ, അജയകുമാർ (രാജസ്ഥാൻ), അജിത്ത് കുമാർ ( റിട്ട. അദ്ധ്യാപകൻ, ഗവ.എച്ച്.എസ്, കോരുത്തോട് ), അശോക് കുമാർ (ഛത്തീസ്ഗഡ് ). മരുമക്കൾ: ഗംഗ, കൃഷ്ണൻകുട്ടി ,അജിത, വിജയലക്ഷ്മി (എച്ച്.എം, മഹാത്മ എച്ച്.എസ്, ചെന്നിത്തല), ദീപശ്രീ (അദ്ധ്യാപിക, ഡി.എ.വി, കിരൺബുൾ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.