അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ അംബേദ്കർ സ്കൂളിന് സമീപം ദേവസ്വം പറമ്പിൽ രഘുവരൻ (72) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭദ്ര. മക്കൾ: സുഭാഷ്, സീമ, സീന. മരുമക്കൾ: നാജ, ജോണി, വി.പ്രതാപ്.