prabhakaran

ഭഗവതിപ്പടി: ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് വരദാനം വീട്ടിൽ ടി.പി.പ്രഭാകരൻ(79) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ദീപ, ദിലി, ദിലീപ്. മരുമക്കൾ: സുനിൽ, രാജേഷ്, മനീഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.