തലവടി: പുല്ലുക്കോട്ട് താഴ്ച്ചയിൽ പരേതനായ കരുണാകരന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: ഭാനുമതി.