obit

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡിൽ ഭാഗ്യാലയത്തിൽ (ചിറയിൽ) എം.ആർ.സുരേന്ദ്രൻ(78)നിര്യാതനായി.ഭാര്യ:നളിനി.മക്കൾ:സുരേഷ്കുമാർ,സിന്ധു.മരുമക്കൾ:ബീന,അശോകൻ.