കായംകുളം: ഗോവിന്ദമുട്ടം ജ്യോതിസിൽ മഹേന്ദ്രൻ(60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രജനി. മക്കൾ: ജ്യോതിസ് എം.ആർ, അഭിഷേക് എം.ആർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.