ആലപ്പുഴ :സിവിൽ സ്റ്റേഷൻ വാർഡിൽ തൈപ്പറമ്പിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ റഷീദ് (രാജു- 72) നിര്യാതനായി. മക്കൾ: രഹന, റുബീന, റംസീന. പരേതയായ റെജുല.മരുമക്കൾ: സുനീർ കാസിം, സജീർ, ഷെജീർ, ഷമീർ(ഗൾഫ് ).