
മാവേലിക്കര- നൂറനാട് പുലിമേൽ പൂങ്കാട്ടിൽ തെക്കേതിൽ മനു ഭവനിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതി അമ്മ (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ : സുരേന്ദ്ര കുറുപ്പ്, ശോഭന, തുളസിധരകുറുപ്പ്, ഉഷ കുമാരി. മരുമക്കൾ : കുട്ടൻ പിള്ള , ആശ കുറുപ്പ്, ഗോപിനാഥ കുറുപ്പ് .