അരൂർ: എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചു സംഘാംഗങ്ങളുടെയും സംഘത്തിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങളുടെയും 7 മുതൽ 10-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. അപേക്ഷകൾ 25 ന് മുമ്പായി സംഘം ഓഫീസിൽ ലഭിക്കണം.