ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പൊള്ളേത്തൈ ചുള്ളിക്കൽ പരേതനായ സോളമന്റെ ഭാര്യ കർമ്മിലി (80) നിര്യാതയായി. മക്കൾ: മൈക്കിൾ, അൽഫോൻസ, മാർട്ടിൻ, മേരി, ബന്നി, മിനി, ഷിമോൾ, ബിജു. മരുമക്കൾ: ജസി, സെബാസ്റ്റ്യൻ, റീത്താമ്മ, തോമസ്, റിനി, ബാബു, സജി, ഷീബ.