photo

ചേർത്തല:അഖില കേരള വിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയന്റെ വിശേഷാൽ പൊതുയോഗം
താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി.സുരേഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി എ.ആർ.ബാബു,
പി.ചന്ദ്രബോസ്,സിന്ധു ,സുജാത പ്രസന്നൻ,പി.കെ.ജയിൻ,ടി.പ്രകാശൻ,കെ.എൻ. ചന്ദ്രൻ, എം.എസ്. കൃഷ്ണൻകുട്ടി, കെ.പ്രസന്നൻ,ബി. ബാബു വട്ടപ്പറമ്പ് എന്നിവർ സംസാരിച്ചു.