നങ്ങ്യാർകുളങ്ങര: എരുമപ്പുറത്ത് പരേതനായ പുരുഷോത്തമ പണിക്കരുടെ ഭാര്യ ഭവാനി (കിന്നരിയമ്മ-98) നിര്യാതയായി. മക്കൾ: ദേവയാനി, ചന്ദ്രിക, വാസന്തി, പരേതനായ സുന്ദരേശൻ. മരുമക്കൾ: സമന്തഭദ്രൻ, പരേതനായ മണിയപ്പൻ, ശിവൻ, സുജാത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.