photo
രത്നമ്മ

ചേർത്തല: കഞ്ഞിക്കുഴി എസ്.എൽ.പുരം വനസ്വർഗം തളിയാടിയിൽ വാസവന്റെ ഭാര്യ രത്നമ്മ (76) നിര്യാതയായി.മക്കൾ:ടി.വി.ബിന്ദു(സ്റ്റോർ സൂപ്രണ്ട്,എറണാകുളം മെഡിക്കൽ കോളേജ്(കളമശേരി)),ടി.വി.ബൈജു
(വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി, സി.പി.എം കണിച്ചുകുളങ്ങര ലോക്കൽ കമ്മി​റ്റി അംഗം), ടി.വി.ബീന(അദ്ധ്യാപിക, വേക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, പട്ടണക്കാട്).മരുമക്കൾ : കുരുവിള ലാലു(റിട്ട.ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസർ, കെ.എസ്.ആർ.ടി.സി) രേണു പ്രിയ,പി.എ.പ്രദീപ്(റിട്ട.ഡെപ്യൂട്ടി കളക്ടർ,തൃശൂർ). സഞ്ചയനം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.30ന് .