ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ പള്ളിത്തടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ഷൈനി(51) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പള്ളിപ്പുറം സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീന,ജീന,ലീന. മരുമകൻ:റിതിക്.