lekshmi
ലക്ഷ്മി

മാന്നാർ: സി.പി.എം മാന്നാർ ഏരിയാ കമ്മിറ്റി അംഗവും ബുധനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജി.രാമകൃഷ്ണന്റെ മാതാവ് മേമലക്കാട്ടിൽ ലക്ഷ്മി (92) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മറ്റ് മക്കൾ: ഗംഗാധരൻ, ലീല, മണി, തങ്കമണി, വിദ്യാധരൻ. മരുമക്കൾ: രത്നമ്മ, ആനന്ദൻ, സുരേഷ്, സുജ, ജീന, പരേതനായ കേശവൻ.