മാവേലിക്കര : തിരുവല്ല കോവൂർ പുന്നൂസ് പുന്നൂസിന്റെ ഭാര്യ മേരി പുന്നൂസ് (ഓമന-81) നിര്യാതയായി. സംസ്ക്കാരം മലേഷ്യയിലെ ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: പുന്നൂസ് കോവൂർ, റവ.മാത്യു പി.കോവൂർ. മരുമക്കൾ: സൂസൻ, സുമ.