മാവേലിക്കര: പൊന്നാരം തോട്ടം ദേവി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളിപ്പ് നാളെ മുതൽ ആരംഭിക്കും. നാളെ ഉമ്പർ നാട്, പുതുച്ചിറ . 23 ന് പല്ലാരിമംഗലം, മുള്ളിക്കുളങ്ങര, മാനാപ്പുഴ ജംഗ്ഷന് തെക്ക് ഭാഗം, പൊന്നേഴ, ളാഹയിൽ ജംഗ്ഷന് കിഴക്ക് ഉള്ള റോഡിന് തെക്ക് വശം ,കുറ്റി തെരിവ് റോഡിന് കിഴക്ക് വശം. 25 ന് പോനകം കിഴക്ക്, പോനകം പടിഞ്ഞാറ്, ളാഹയിൽ ജംഗ്ഷന് പടിഞ്ഞാറോട്ട് ഉള്ള റോഡിന് തെക്ക് വശം, പല്ലാരിമംഗലം പടിഞ്ഞാറ്, കോയിക്കത്തറ ഭാഗം, പ്ലാവിള ഭാഗം, പുന്നമൂട് പൗര സമതിയുടെ അൻ പൊലി എതിരേൽപ്പ്. 26 ന് പോനകം പടിഞ്ഞാറ് ളാഹേ ജംഗ്ഷന് പടിഞ്ഞാറോട്ട് ഉള്ള റോഡിന് വടക്ക് വശം, റേയിൽവേ ലൈന് പടിഞ്ഞാറ് വശം, ഈ രേഴ വടക്ക് അൻ പൊലികളത്തിന് കിഴക്കോട്ട് ഉള്ള റോഡിന് തെക്ക് വശം , പറയന്റെ കുറ്റി സ്കൂൾ പരിസരം ചെട്ടികുളങ്ങര കിഴക്കോട്ട് ഉള്ള റോഡിന് തെക്ക് വശം, ഈരേഴ തെക്ക് ഭാഗം, പോനകം പടിഞ്ഞാറ് അൻ പൊലി എതിരേൽപ്പ് . 28 ന് പടിഞ്ഞാറെ കര തെക്ക് 1-ാം കര, ഈരേഴ വടക്ക് പൊന്നാരം തോട്ടം ഗുരുമന്ദിരം റോഡിന് തെക്ക് വശം, വല്ലാറ്റ് റോഡിനും ഷാപ്പു പടി ജംഗ്ഷന് തെക്ക് വശം, ചെട്ടികുളങ്ങര, 1 ാം കരയുടെ അൻ പൊലി എതിരേൽപ്പ്. 30 ന് പടിഞ്ഞാറെ കര വടക്ക് 7-ാം കര, പൊന്നാരം തോട്ടം ഗുരുമന്ദിരം റോഡിനും വല്ലാറ്റ് റോഡിനും ഷാപ്പു പടി ജംഗ്ഷന് വടക്ക് ഭാഗം, പൊന്നാരം തോട്ടം - കണ്ടിയൂർ നീരൊഴുക്ക് തോടിന് പടിഞ്ഞാറ് ഭാഗം, കണ്ടിയൂർ, പേള, പടിഞ്ഞാറെകര. വടക്ക് 7-ാം കരയുടെ അൻ പൊലി എതിരേൽപ്പ് . ഏപ്രിൽ 1 ന് കൊറ്റാർ കാവ്, മാവേലിക്കര, കുറ്റി തെരിവ് റോഡിന് കിഴക്ക് വശം, കോടതിക്ക് കിഴക്ക് റയിൽവേ ലൈന് വടക്ക് വശം, റയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗം, മാവേലിക്കര ടൗൺ, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറോട്ട് ഉള്ള റോഡിനും , കൊച്ചിയ്ക്കൽ റോഡിന് വടക്ക് വശം, പടിഞ്ഞാറെ നട. പവർ ഹൗസ് ജംഗഷനിൽ അൻ പൊലി എതിരേൽപ്പ്. 2 ന് കിഴക്കേക്കര പൊന്നാരം തോട്ടം, കുറ്റി തെരുവ് റോസിന് പടിഞ്ഞാറോട്ട് ഉള്ള റോഡിനും , കൊച്ചിയ്ക്കൽ റോഡിന് തെക്ക് വശം. പൊന്നാരം തോട്ടം വടക്ക് പടിഞ്ഞാറെ നട 8 ാം കരയുടെ അൻ പൊലി എതിരേൽപ്പ് എന്നിവ നടക്കും.