
വള്ളികുന്നം: സായി കോംപ്ലക്സ് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന 19ത് സീനിയർ 14ത് ജൂനിയർ നാഷണൽ പാര പവർലിഫ്റ്റിംഗ് കേരളത്തിനാദ്യമായി സ്വർണം. പുരുഷവിഭാഗം 175കിലോ ഉയർത്തിയാണ് വള്ളികുന്നം സ്വദേശി പ്രമോദ് 107+കാറ്റഗറിയിൽ ഈ നേട്ടം സ്വന്തമാക്കിയത്. തുടർച്ചയായി നാല് തവണയാണ് ശ്രീപ്രമോദ് നേട്ടം കൈവരിക്കുന്നത്. ഹരിപ്പാട് ബ്രദേഴ്സ് ജിമ്മിലെ കോച്ച് പ്രശോഭ് ആയിരുന്നു പ്രമോദിന് പരിശീലനം നൽകിയത്.