damodaran
സി.പി ദാമോദരൻ

ചെങ്ങന്നൂർ: തിട്ടമൽ പൗവ്വലത്ത് വീട്ടിൽ സി.പി ദാമോദരൻ (62) നിര്യാതയായി. ഭാര്യ: തങ്കമ്മ. മക്കൾ: ദിവ്യ, ദീപ്തി. മരുമക്കൾ: വസന്തകുമാർ, നന്ദു. സംസ്കാരം പിന്നീട്