പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 15ാം വാർഡ് തളിയാപറമ്പ് ആദർശ് ശിലവീട്ടിൽ പരേതനായ കാർത്തികേയന്റെ ഭാര്യ ഗീത ( 72) നിര്യാതയായി. മക്കൾ : അനീഷ്, രാകേഷ് കുമാർ. മരുമക്കൾ: ഭവ്യ, നിമ്മി.