madhu
മധു

പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം കിഴക്കെമായിത്തറ വീട്ടിൽ പീതാംബരന്റെ മകൻ മധു (41) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് : കുമാരി . ഭാര്യ: സ്മിത. മക്കൾ : ഹരിപ്രിയ, അനുപ്രിയ.