ചാരുംമൂട്: നൂറനാട് മുതുകാട്ടുകര പാറപ്പുറത്ത് പരേതനായ പങ്കിക്കട രാജന്റെ ഭാര്യ വിലാസിനി ( 62 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രണ്ടിന്. മക്കൾ: രാജീവ് (പങ്കീസ് ബേക്കറി ), സജീവ്.