obit
സജി

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 15–ാം വാർഡിൽ മങ്ങാട്ട് രവീന്ദ്രൻ–ശാന്ത ദമ്പതികളുടെ മകൻ സജി(45) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: ആരോമൽ, അതുൽ. സഹോദരിമാർ: സിന്ധു ബാബു, സിനി ബാബു.