കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ പുതുപ്പള്ളി ഗുരുകുലം 6163 നമ്പർ ശാഖാ യോഗത്തിൽ ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ 30 ,31, ഏപ്രിൽ 1 തീയതികളിൽ നടക്കുന്ന ശ്രീനാരായണ ദിവ്യ പ്രബോധനത്തിനും ധ്യാനത്തിനും 108 പേർക്ക് പ്രണവസ്വരൂപാനന്ദ സ്വാമി പീതാംബരദീക്ഷ നൽകി.
മുഖ്യരക്ഷാധികാരി കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ, യോഗം ഡയറക്ടർ അഡ്വ.എസ്..ധനപാലൻ ,എ.പ്രവീൺ കുമാർ,മുമ്പേൽ ബാബു, ടി.വി. .രവി ,വിഷ്ണു പ്രസാദ്,എൻ. ദേവദാസ്, പി .എസ് ബേബി,കെ.ബി.രാജൻ ,പനയ്ക്കൽ ദേവരാജൻ സുഷമ ടീച്ചർ ,സൗദാമിനി രാധാകൃഷ്ണൻ , ഭാസുരാ മോഹനൻ , ജലജ,ഗോപകുമാരി സോമൻ ,ശ്രീലത ശശി, ബിന്ദു സുരേഷ് ,ശിഖ മുരളി ,കെ .ജയകുമാർ ,വിജയ് പ്രസാദ്,യു. ശ്രീജിത്ത്,എന്നിവർ പങ്കെടുത്തു.