അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് പതിനാറാം വാർഡിൽ ചിറയിൽ വീട്ടിൽ ഭദ്രൻ - മണിയമ്മ ദമ്പതികളുടെ മകൻ രതീഷിനെ (39) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: സൗമ്യ, രമ്യ.