photo
നെടുമ്പ്രക്കാട് ശിൽപ്പി ആർട്‌സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ കെ.പി.എ.സി ലളിത അനുസ്മരണം ഗുരുപൂജ അവാർഡ് ജേതാവ് ചേർത്തല രാജൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: നെടുമ്പ്രക്കാട് ശില്പി​ ആർട്‌സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ കെ.പി.എ.സി ലളിത അനുസ്മരണം ഗുരുപൂജ അവാർഡ് ജേതാവ് ചേർത്തല രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശങ്കു ചേർത്തല അദ്ധ്യക്ഷത വഹിച്ചു.പി.എസ്. പുഷ്പരാജ്, വാർഡ് കൗൺസിലർമാരായ ഡി.സൽജി,എസ്.സനീഷ്,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.പി.രാജേന്ദ്രൻ,പ്രവീൺ പ്രതാപൻ,പി.വിനീത് എന്നിവർ സംസാരിച്ചു.