photo
കെ.ജെ.വർഗീസ്

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 3-ാം വാർഡ് അയ്യപ്പഞ്ചേരി കാട്ടിപ്പറമ്പിൽ കെ.ജെ.വർഗീസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുട്ടത്തിപ്പറമ്പ് സെന്റ് ആന്റണീസ് ചർച്ച് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ.മക്കൾ: ലിജി,ലിജോ,ലൈജു(കുവൈറ്റ്). മരുമക്കൾ: ദീപക്(ദുബായ്),ക്രിസ്(കുവൈറ്റ്).