കുട്ടനാട്: കേരള സ്റ്രേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെളിയനാട് ബ്ലോക്ക് കൗൺസിൽ മുപ്പതാം വാർഷിക സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പ്രസിഡന്റ് തോമസ് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ഇ.എം.ചന്ദ്രബോസ് , പി.സി.ഫ്രാൻസിസ്, റ്റി.എൻ.വാസുദേവൻനായർ, എം.കെ.വിലാസിയമ്മ,വി.ജെ.അച്ചൻകുഞ്ഞ്,എം.കെ. യൂനിസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.വി.തോമസ് (പ്രസിഡന്റ്), ഇ.എം.ചന്ദ്രബോസ് ( സെക്രട്ടറി), എം.കെ.വിലാസിനിയമ്മ),പി. ശശിധരൻ നായർ (വൈസ് പ്രസിഡന്റുമാർ), പി.സി.ഫ്രാൻസിസ്(ട്രഷറർ) വി.ജെ.അച്ചൻകുഞ്ഞ് , കെ.പി.മോഹൻദാസ്, എം.കെ. പുരുഷോത്തമൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു