ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് അന്ധകാരനഴി കൃഷ്ണവിലാസം പരേതനായ നടരാജന്റെ ഭാര്യ മോളി നടരാജൻ (66) നിര്യാതയായി. മക്കൾ:കെ.എൻ.രാജേഷ്, അഡ്വ.കെ.എൻ.രജനി (കേരള ഹൈക്കോടതി). മരുമക്കൾ: മായ, ബി.രാജേഷ്.