 
ചേർത്തല: ചേർത്തല നഗരസഭ റിട്ട.യു.ഡി.ക്ലാർക്ക് നഗരസഭ പതിനൊന്നാം വാർഡിൽ ടൗൺ സ്‌കൂളിന് സമീപം തെക്കേ മാരേഴത്ത് വീട്ടിൽ എം.കെ.രവീന്ദ്രൻനായർ (78) നിര്യാതനായി. സെൻസസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് 1981ൽ രാഷ്ട്രപതിയുടെ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. ഭാര്യ: വിജയമ്മ. മക്കൾ: രശ്മി ആർ.നായർ. രാഹുൽ ആർ.നായർ. മരുമകൻ:അശ്വിൻ എസ്.നായർ (കാരിയർ കോർപ്പറേഷൻ, ഹൈദരാബാദ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.