ആലപ്പുഴ : തിരുവമ്പാടി തൈപ്പറമ്പിൽ രുഗ്മിണിയമ്മയുടെ (പഴവീട് ക്ഷേത്രം ജീവനക്കാരി) മകൻ സുരേഷ് (47) നിര്യാതനായി. ഭാര്യ: മഞ്ചു. മകൻ: സുമിത്ത്. സഞ്ചയനം 24ന് രാവിലെ 9.10ന്.