വലിയകലവൂർ : പാറപ്പുറത്ത് വീട്ടിൽ പരേതനായ പഴനിക്കുട്ടിയുടെ (റിട്ട. കെ.എസ്.ഡി.പി) മകൻ ജയറാം (അനി-54)നിര്യാതനായി. ഭാര്യ : സുനി ജയറാം. മാതാവ് : സരസമ്മ. മകൻ : സൂര്യനാരായണൻ. സഞ്ചയനം ശനിയാഴ്ച പകൽ 3ന്.