 
പൂച്ചാക്കൽ : തൈക്കാട്ടുശേരി പഞ്ചായത്ത് മൂന്നാം വാർഡ് കുട്ടമ്പുറം വീട്ടിൽ പരേതനായ ദേവസ്യയുടെ ഭാര്യ അന്നമ്മ (72 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് തൈക്കാട്ടുശേരി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ : വർഗീസ്, ഡെയ്സമ്മ,ജോസ്, റീന,, ബിൻസി. മരുമക്കൾ : ഷാഫിൻ, കുഞ്ഞുമോൻ, ജോണി .