fgg
ഒ.പൂക്കുഞ്ഞ്

ഹരിപ്പാട്: കാർത്തികപ്പള്ളി സെന്റ് തോമസ് സ്കൂളിലെ റിട്ട. അദ്ധ്യാപകൻ കാർത്തികപ്പള്ളി കൊച്ചുനാണമ്പാട്ട് ഒ.പൂക്കുഞ്ഞ് (65) നിര്യാതനായി. ആലപ്പുഴ മർക്കസുൽ ഉലൂം അറബി കോളേജ് അദ്ധ്യാപകൻ , ഹരിപ്പാട് ഹുദാ മസ്ജിദ് ഇമാം, ഹുദാ ട്രസ്റ്റ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സൈനബ കുഞ്ഞ്.മക്കൾ: ഡോ.പി.കെ. അസ്ഹർ (ഓർത്തോ പീഡിക് സർജൻ, പഞ്ചാബ്),ഫൗസിയ (അദ്ധ്യാപിക, ടി.കെ.എം.എം. സ്കൂൾ കുതിരപ്പന്തി.) .മരുമകൻ :സബീർ ഖാൻ (അഡ്മിനിസ്ട്രേറ്റർ അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ നീർക്കുന്നം).