ഹരിപ്പാട്: വെള്ളംകുളങ്ങര കല്ലംമ്പള്ളിൽ ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ ഓമനയമ്മ (65) നിര്യാതയായി.മകൻ:ഗിരീഷ് കുമാർ.മരുമകൾ: ബിന്ദു. സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8 ന്.