ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 12-ാം വാർഡിൽ വട്ടച്ചിറയിൽ മുകന്ദന്റെ മകൻ രാജീവ് (40) നിര്യാതനായി. മാതാവ്:തങ്കമ്മ.ഭാര്യ:ബിൻസി.മക്കൾ:നവീന,നയന,നബീന.സഹോദരൻ:ഭാഗ്യൻ.