ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്തിൽ നിന്നും 2021 ജൂൺ മുതൽ ഡിസംബർ വരെയുള്ള 7മാസത്തെ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നതിനായി അർഹരായ ഗുണഭോക്താക്കൾ ആവശ്യമായ രേഖകൾ സഹിതം 23നകം പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.