ramachandran-pillai
രാമചന്ദ്രൻപിള്ള

ചാരുംമൂട് : വിമുക്തഭടൻ താമരക്കുളം കിഴക്കേമുറി തെക്കേ കാഞ്ഞിരവിളയിൽ രാമചന്ദ്രൻപിള്ള (84) നിര്യാതനായി. ഭാര്യ: എൻ.രാധമ്മ. മക്കൾ : ആർ.രാജീവ്, ആർ.രാജേഷ്. മരുമക്കൾ : മായാദേവി, സീമ. സഞ്ചയനം: 24ന് രാവിലെ 10 ന്