obit
ലളിത

ചേർത്തല: പള്ളിപ്പുറം തിരുനല്ലൂർ ഉള്ളാടച്ചിറയിൽ ഹരിദാസിന്റെ ഭാര്യ ലളിത (63)നിര്യാതയായി.മക്കൾ: സാനുക്കുട്ടൻ,പരേതനായ സനീഷ്. മരുമകൾ:രാജില.സഞ്ചയനം ശനിയാഴ്ച രാവിലെ 11:30 ന്‌.