ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴതെക്ക് വാഴയിൽ ഉഷസിൽ ബാബുരാജേന്ദ്രൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: ബാലു, നിഷ. മരുമക്കൾ: ശ്രുതി, രോഹിത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.