kuriyan
എ.ടി​. കുര്യൻ

ആലപ്പുഴ : സീവ്യൂവാർഡി​ൽ ഇടപ്പള്ളി​ വീട്ടി​ൽ എ.ടി​.കുര്യൻ (74) നി​ര്യാതനായി​. സംസ്കാരം ഇന്ന് വൈകി​ട്ട് 3.30ന് പുത്തനങ്ങാടി​ സെന്റ് ജോർജ് പള്ളി​ സെമി​ത്തേരി​യി​ൽ. ഭാര്യ: സലോമി​ കുര്യൻ. മക്കൾ: തോമസ് കുര്യൻ, എലി​സബത്ത് കുര്യൻ. മരുമകൾ : ചി​ഞ്ചു ജോയ്.
Ph: 9847 87000 8