തുറവൂർ:വളമംഗലം തിരുവെങ്കിടപുരം ശ്രീ വെങ്കിടാചലപതി ക്ഷേത്രത്തിൽ നവാഹ യജ്ഞം തുടങ്ങി. തുറവൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം എസ്. ജയസുധ ഭദ്രദീപം പ്രകാശിപ്പിച്ചു.തിരുവെങ്കിടപുരം ഹരികുമാറാണ് യജ്ഞാചാര്യൻ. 26 ന് സമാപിക്കും.